KEERI

Comments

  1. കീരി; അണ്ണാനും കീരിയുമാണ് എന്റെ ഇഷ്ട ജന്തുക്കള്‍, ഇവന്റെ തിളങ്ങുന്ന വെള്ളി രോമങ്ങള്‍, ചുവന്ന കണ്ണുകള്‍, ഓട്ടത്തിനിടെ ഇടക്കിടെ തലയുയര്‍ത്തി നോക്കിക്കൊണ്ടുള്ള ഓട്ടം, അടുത്തു നിന്നു എത്രകണ്ടാലും എനിക്ക് മതിയാവില്ല.

    ഒരാഴ്ചയായി ഇവനെ കാണണമെന്ന മോഹം മന്‍സ്സില്‍, ഈ വീഡിയോ ക്ലീപ്പിനു നന്ദി. വളരെ നല്ല ഉദ്യമം, ഈ പ്രവാസജിവിതത്തിലെ ഓരോരോ ആകുലതകളേ..

    ReplyDelete

Post a Comment