Friday, December 21, 2012

EARN MONEY FROM YOUR MOBILE PHONE

മൊബൈല്‍ ഫോണ്‍ നമ്മുടെ പണം ചോര്‍‌ത്തുന്ന ഒരു ഉപകരണമായാണ് കരുതപ്പെടുന്നത്.എസ്.എം.എസുകള്‍ അയച്ച് നാമെല്ലാം ഒരു പാട് പൈസ കളയാറുണ്ട്. SMS കള്‍ വായിച്ച് പണമുണ്ടാക്കാമെന്ന് കേള്‍‌ക്കുമ്പോള്‍ അതുകൊണ്ടു തന്നെ നമുക്ക് കൗതുകം തോന്നുന്നു.ഉപഭോക്താക്കള്‍‌ക്ക് sms വഴി പരസ്യമയക്കുന്നത് ട്രായി വിലക്കിയതിനു ശേഷമാണ്‌ ചില കമ്പനികള്‍ ഇത്തരമൊരു പദ്ധതിയുമായി വരുന്നത്.m-ginger എന്ന കമ്പനിയാണ്‌ ഇത് വ്യാപകമാക്കിക്കൊണ്ടിരിക്കുന്നത്.നമുക്കയക്കുന്ന ഓരോ പരസ്യത്തിനും അവര്‍ ഇരുപത് പൈസ വീതം തരുന്നു.m-ginger നു വേണ്ടി സജീവമായി പ്രവര്‍‌ത്തിച്ച് കൂടുതല്‍ പണം നേടാനുള്ള അവസരവുമുണ്ട്.m-ginger ല്‍ ചേരാന്‍ എളുപ്പമാണ്‌.m ginger ല്‍ നമ്മുടെ വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യുകയാണ്‌ ആദ്യമായി ചെയ്യേണ്ടത്.നമ്മുടെ ഇ-മെയില്‍ അഡ്രസും മൊബൈല്‍ നമ്പറും വെരിഫൈ ചെയ്യുകയാണ്‌ അടുത്ത ഘട്ടം.ഇ-മെയില്‍ വെരിഫൈ ചെയ്യുന്നതിനായി നമുക്ക് കിട്ടുന്ന ഇ മെയില്‍ സന്ദേശം ക്ലിക്ക് ചെയ്യുക.ഫോണ്‍ നമ്പര്‍ വെരിഫൈ ചെയ്യുന്നതിനായി നമുക്ക് എസ്.എം.എസ് ആയി കിട്ടുന്ന ഒരു നമ്പര്‍ തിരിച്ചയച്ചു കൊടുക്കുക.അതോടെ നാം m-ginger അംഗമായിക്കഴിഞ്ഞു.നമുക്ക് മെസ്സേജുകള്‍ അയച്ചു കിട്ടുകയും പണം നമ്മുടെ അകൗണ്ടില്‍ എത്തുകയും ചെയ്യുന്നു.മുന്നൂറു രൂപ തികയുമ്പോള്‍ അത് നമുക്ക് അയച്ചു തരുമെന്നാണ്‌ പറയുന്നത്.എന്റെ ഒരു സുഹൃത്തിന്‌ അപ്രകാരം ചെക്കു കിട്ടിയതായി പറയുന്നു.സത്യമാണോയെന്ന് എനിക്ക് സംശയമുണ്ട്.JOIN M-GINGER FOR EARNING MONEY FOR RECEIVING SMS
KARULAI


Sunday, December 09, 2012

ILUPPAI PINNAKU USES

I DO NOT KNOW AT PRESENT .. I will collect details...PAY PER CLICK PROGRAMS

I had joined some pay per click programs banners of which are put in this blog .. i am trying to buy a better lens through these programs.. please join click sense, neobux and word linx from this blog to help my blog...


Jaguar I-Pace -Electric car