Monday, August 09, 2021

red whattled lapwing


 

best homestay in wayanad - surrounded by elephants


 

MUTHUMARI MALA - THIRUNELLI - WAYANAD


 

ELEPHANTS - NAGERHOLE


 

Red-wattled Lapwing Bird

 


HOW TO DELETE A WHATSAPP POST AFTER A TIME

 ഏത് വാട്സ്ആപ്പ് പോസ്റ്റും എപ്പോൾ വേണമെങ്കിലും ഡിലിറ്റ് ചെയ്യാം 



യോജിക്കാത്ത ഒരു മെസ്സേജ് അറിഞ്ഞോ അറിയാതെയോ  പോസ്റ്റ്‌ ചെയ്തു എന്നു  കരുതുക. പ്രസ്തുത  പോസ്റ്റ്‌  ആരെങ്കിലും ചൂണ്ടിക്കാട്ടുമ്പോൾ/ സ്വയം തിരിച്ചറിയുമ്പോൾ  എന്തു ചെയ്യാൻ സാധിക്കും? 


 delete for me  


ഒരിക്കലും കൊടുക്കരുതേ.


 Delete for everyone 


മാത്രമേ കൊടുക്കാവൂ.


അല്ലെങ്കിൽ നമ്മുടെ ഫോണിൽ നിന്ന് മാത്രമേ ഡിലീറ്റ് ആകൂ മറ്റുള്ളവരുടെ ഫോണിൽ അത് കിടക്കും



ചിലപ്പോൾ നമുക്ക് delete for everyone കൊടുക്കാൻ വാട്സ് ആപ്പ് തന്നിട്ടുള്ള ഒരു മണിക്കൂർ എട്ട് മിനുട്ട് പതിനാറ് സെക്കൻഡ് കഴിഞ്ഞായിരിക്കും നമ്മൾ ഈ കാര്യം അറിയുന്നത്  അപ്പോൾ നമ്മൾ ഡിലീറ്റ് ചെയ്യാൻ നോക്കുമ്പോൾ  delete for me എന്ന ഒരു ഓപ്‌ഷൻ മാത്രമേ ലഭിക്കുകയുള്ളൂ.


അപ്പോഴും ടെൻഷൻ അടിച്ചു അതിൽ ക്ലിക്ക് ചെയ്തു  ഡിലീറ്റ് ചെയ്യാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ നമ്മുടെ ഫോണിൽ നിന്ന് മാത്രമേ ആ പോസ്റ്റ് ഡിലീറ്റ് ആവുകയുള്ളൂ ഗ്രൂപ്പിൽ ഉള്ള മറ്റു ആളുകളുടെ ഫോണിൽ ആ മെസ്സേജ് കിടക്കും ഡിലീറ്റ് ആവുകയില്ല 


വാട്സ് ആപ്പ് നമുക്ക് അനുവദിച്ചിട്ടുള്ള ഒരു മണിക്കൂർ എട്ട് മിനുട്ട് പതിനാറ് സെക്കൻഡ് കഴിഞ്ഞാണ് നമ്മൾ പോസ്റ്റ് ചെയ്ത മെസ്സേജ് ഡിലീറ്റ് ചെയ്യണം എന്ന്  തോന്നുകയാണെങ്കിൽ 


(1). ആദ്യം ആ മെസ്സേജ് അയച്ച സമയം കൃത്യമായി കുറിച്ച് വയ്ക്കുക 

ഉദാഹരണം 4 pm


(2) നെറ്റ്  / വൈഫൈ ഓഫ് ചെയ്യുക  


(3) settings എടുത്തു  Apps എടുത്ത്  അതിൽ  WhatsApp എടുക്കുക 


(4) വാട്സ് ആപ്പ് ഫോഴ്സ് സ്റ്റോപ്പ് ക്ലിക്ക് ചെയ്യുക 


(5) settings എടുത്ത്  time &  date എടുത്ത് automatic time ഓഫ്  ചെയ്യുക 


(6) എന്നിട്ട് 4 pm ആണ്  മെസ്സേജ് ഇട്ടതെങ്കിൽ 4: 05 ഓ മറ്റോ കൊടുക്കുക 


(7) എന്നിട്ട് നെറ്റ് ഒന്നും ഓൺ ആക്കാതെ വാട്സ് ആപ്പ് എടുത്ത്  ആ മെസ്സേജിൽ ക്ലിക്ക് ചെയ്യുക 

അവിടെ പഴയത് പോലെ delete for everyone  എന്ന ഓപ്‌ഷൻ വരും അതിൽ ക്ലിക്ക് ചെയ്യുക 


(8) വീണ്ടും time ഓട്ടോമാറ്റിക് ആക്കുക  നെറ്റ് ഓൺ ചെയ്യുക  ആ  മെസ്സേജ് എല്ലാവരുടെ ഫോണിലും ഡിലീറ്റ് ആയിരിക്കും..

......................................

Jaguar I-Pace -Electric car